ഡാറ്റ യുദ്ധത്തിൽ ബി എസ് എൻ എല്ലിനെ തോൽപിക്കാനാകില്ല മക്കളേ! പുതിയ ഡാറ്റ ഓഫറുകളുമായി പൊതുമേഖല സ്ഥാപനം.

ന്യൂഡെൽഹി : ജിയോയുടെ അവതാരത്തിന് ശേഷം ഇന്റർനെറ്റ് സ്പീഡും ഡാറ്റയുമാണ് എല്ലായിടത്തും ചർച്ച, ജിയോ നേടിയ മേൽകൈ ഉയർത്തുന്നത് വളരെ വലിയ വെല്ലുവിളിയാണ്.ഇതിനെ നേരിടാൻ എല്ലാവരും തയ്യാറായി തുടങ്ങി.ആ ശ്രേണിയിൽ ബി എസ് എൻ എല്ലിന്റെ പുതിയ ഓഫറുകൾ കൂടുതൽ ആകർഷകമാണ്.

പുതിയ ബ്രോഡ്ബാന്റ് നിരക്ക് വയർ ലൈനിൽ 300GB  ഡാറ്റ വെറും 249 രൂപക്ക് ! സെപ്റ്റംബർ 9 ന് പുതിയ പ്ലാൻ നിലവിൽ വരും.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

2 എം ബി പി എസ് സ്പീഡ് ലഭിക്കും രാത്രി ഒമ്പതു മുതൽ രാവിലെ ഏഴു വരെ വോയ്സ് കോളുകൾ സൗജന്യമായിരിക്കും ഞായറാഴ്ചകളിൽ മുഴുവനും.ആറുമാസത്തേക്കാണ് ഈ പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത് അതിന് ശേഷം ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts