മകൾ വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ

കൊച്ചി: വൈഗയെന്ന മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല. 11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച്…

Read More

കോൺഗ്രസ്‌ നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു 

ബെംഗളൂരു: ആലന്ദ താലൂക്കിൽ കോൺഗ്രസ് നേതാവിന്റെ മകൻ അതിദാരുണമായി കൊല്ലപ്പെട്ടു. ആലണ്ട് എംഎൽഎ ബിആർ പാട്ടീലിന്റെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവ് ബസവരാജ് ചൗളിന്റെ മകനുമായ ചന്ദ്രശേഖർ ചൗൾ (21) ആണ് കൊല്ലപ്പെട്ടത്. അലന്ദ ടൗണിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. സുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രശേഖർ തന്റെ സുഹൃത്ത് മിലനൊപ്പം ആലണ്ട് ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള ജിഡഗയ്ക്ക് സമീപമുള്ള വിജനമായ പ്രദേശത്ത് പാർട്ടിക്ക് പോയിരുന്നു. ഈ സമയം ഇരുവരും മദ്യപിച്ച് മടങ്ങിപ്പോകുന്നതിനിടെ എന്തോ കാര്യത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി.…

Read More

ചായ നല്കാൻ വൈകി; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

ലക്‌നൗ: ചായ നല്‍കാന്‍ വൈകിയതിനിന്റെ പേരിൽ ദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്. രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചു. ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സുന്ദരിയുടെ മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ ധരംവീര്‍ വാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന് സുന്ദരിയെ വെട്ടുകയായിരുന്നു. സുന്ദരി തത്ക്ഷണം മരിച്ചതായി…

Read More

കടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ തർക്കം; 63 കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: ക​ടം വാ​ങ്ങി​യ 150 രൂ​പ തി​രി​ച്ചു​നൽ​കി​യി​ല്ലെ​ന്ന​തി​ന്റെ പേ​രി​ലു​ണ്ടാ​യ ത​ർ​ക്കം 63കാ​ര​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ നാ​ഗ​രാ​ജ​പ്പ​യാ​ണ് മ​രി​ച്ച​ത്. ചി​ത്ര​ദു​ർ​ഗ കൊ​ട​ഗ​വ​ള്ളി വി​​ല്ലേ​ജി​ലാ​ണ് സം​ഭ​വം. ശേ​ഖ​ർ എ​ന്ന​യാ​ളി​ൽ ​നി​ന്ന് നാ​ഗ​രാ​ജ​പ്പ കു​റ​ച്ചു​മു​മ്പ് 150 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​ന്റെ പേ​രി​ൽ ഇ​രു​വ​രും ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ഗ​രാ​ജ​പ്പ​യെ പ​ണം തി​രി​കെ ന​ൽ​കാ​ൻ ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​പോ​യി സ​ത്യം ചെ​യ്യി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, നാ​ഗ​രാ​ജ​പ്പ ന​ൽ​കി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ശേ​ഖ​ർ ക​ല്ലു​പ​യോ​ഗി​ച്ച് നാ​ഗ​രാ​ജ​പ്പ​യു​ടെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ​ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു.

Read More

മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

Read More

കുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പോലീസിൽ കീഴടങ്ങി

death

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ദേശഹള്ളി ഗ്രാമത്തിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. മധുശ്രീ (32)യാണ് ഭർത്താവിനാൽ കൊല്ലപ്പെട്ടത്. മഹാദേവ് (38) ആണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. പത്തുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 8 ഉം 6 ഉം വയസുള്ള രണ്ട് പെൺമക്കളുണ്ട്. മഹാദേവ് ഡ്രൈവറാണ്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെ രാത്രി വഴക്ക് അക്രമാസക്തമാവുകയും ഇരുമ്പ് വടിയും വടിയും ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. തൽഫലമായി, സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.…

Read More

സ്വത്ത് തർക്കത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബെംഗളൂരു: പെ​ൺ​മ​ക്ക​ൾ​ക്കു​കൂ​ടി സ്വ​ത്ത് ഓ​ഹ​രി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ക്ഷു​ഭി​ത​നാ​യ യു​വാ​വ് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തിയ മകൻ അറസ്റ്റിൽ. ഹൊ​സ​കോ​ട്ടെ സു​ലി​ബെ​ലെ ഗ്രാ​മ​ത്തി​ൽ രാ​മ​കൃ​ഷ്ണ​പ്പ (70), ഭാ​ര്യ മ​ണി​ര​മ​ക്ക (65) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മ​ക​ൻ ന​ര​സിം​ഹ മൂ​ർ​ത്തി​യെ (40) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൻ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടു​ക​യാ​യി​രു​ന്നു. ഒ​ന്നും സം​ഭ​വി​ക്കാ​ത്ത ഭാ​വ​ത്തി​ൽ നാ​ട്ടി​ൽ ക​ഴി​ഞ്ഞു. മാ​താ​പി​താ​ക്ക​ളെ പ​തി​വാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​റു​ള്ള പെ​ൺ​മ​ക്ക​ൾ ഞാ​യ​റാ​ഴ്ച വി​ളി​ച്ച​പ്പോ​ൾ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ഒ​രു മ​ക​ൾ തി​ങ്ക​ളാ​ഴ്ച വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും മ​രി​ച്ചു…

Read More

വിവാഹേതര ബന്ധം നിഷേധിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു

ബെംഗളൂരു: വിവാഹേതര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവതിയെ കുത്തിക്കൊന്നു. ഞായറാഴ്ച ബെംഗളൂരു ജെജെ നഗറിലെ നാലാം ക്രോസിൽ ആണ് സംഭവം. പർവീൺ താജ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ജുനൈദ് കുറ്റകൃത്യത്തിന് ശേഷം ഒളിവിലാണ്. പ്രതി മുഹമ്മദ് ജുനൈദിന് ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾ വഴക്കിട്ടിരുന്നു. ഇരുവരുടെയും കേസ് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ജുനൈദ് മാനസികമായി തകർന്നതായി പറയപ്പെടുന്നു. ഈ അവസരത്തിൽ ബന്ധുവായ പർവീൺ താജുമായി ജുനൈദ് അടുപ്പത്തിലായിരുന്നു. വിവാഹിതയായിട്ടും യുവതിക്ക് ജുനൈദുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. അടുത്തിടെ…

Read More

മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ ബോട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. ബിനോയ് എന്ന ജോണ്‍സണ്‍ (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. തണ്ണീര്‍ഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ‘ബിനുവും ജോണ്‍സണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. രാത്രി മദ്യലഹരിയിലായിരുന്ന ജോണ്‍സണ്‍, മുറിയില്‍ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങിയതായി പോലീസ്…

Read More

യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി 

ബെംഗളൂരു: വിജയപുര നഗരത്തിലെ ഝണ്ഡകാട്ടിക്ക് സമീപം യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സഹിൽ ഭാംഗി (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ കാരണം അറിവായിട്ടില്ല. ഗോലഗുമ്മാട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More
Click Here to Follow Us