ബെംഗളൂരു – ചെന്നൈ മത്സരത്തിനിടെ വീട് തേടിയുള്ള യുവാക്കളുടെ ഫോട്ടോ വൈറൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു താമസ സ്ഥലം കണ്ടെത്തുക എന്ന ദുഷ്കരമായ ഒരു കാര്യമാണെന്ന് പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. ചിലപ്പോൾ ഉടമ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകളാകാം, അല്ലെങ്കിൽ വാടക തുക അധികമായിരിക്കും പ്രയാസം ഉണ്ടാവുന്നത്. ജോലിക്ക് അടുത്ത് തന്നെ താമസ സൗകര്യം കണ്ടെത്താൻ പുറത്ത് വരുന്നവർക്ക് അത്ര എളുപ്പമായിരിക്കില്ല. ഇന്നലെ നടന്ന ചെന്നൈ- ബെംഗളൂരു ഐപിഎൽ മത്സരത്തിനിടെ അതിന്റെ ഒരു ഉത്തമ ഉദാഹരണം കാണുകയും ചെയ്തു. സാധാരണ ക്രിക്കറ്റ് കാണാനെത്തുന്നവർ താരങ്ങളെയോ ടീമിനെയോ പിന്തുണച്ചുള്ള പ്ലക്കാർഡുകളായിരിക്കും കയ്യിൽ കരുതുക. എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ‘ഇന്ദിരാനഗറിൽ…

Read More

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. എട്ട് റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി. അവസാന പന്ത് വരെ ആവേശം. ചിന്നസ്വാമിയിലെ റണ്ണൊഴുക്കില്‍ ത്രില്ലര്‍ ജയം സ്വന്തമാക്കി ധോണിപ്പട. ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഒടുക്കം കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 227 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ആദ്യ ഓവറില്‍ തന്നെ കോലിയെ നഷ്ടമായി. അടുത്ത ഓവറില്‍ മഹിപാല്‍ ലോംററും കൂടി പുറത്താതോടെ ആര്‍സിബി സമ്മര്‍ദത്തിലായി. എന്നാല്‍ പിന്നീട് ക്രീസില്‍ കണ്ടത് ഫാഫ്്-മാക്‌സ്‌വെല്‍ ഷോ. ക്രീസില്‍ നിറഞ്ഞുകളിച്ച ഇരുവുരും പവര്‍പ്ലേയില്‍ ടീമിനെ…

Read More

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തിന് മിനിറ്റുകൾ മാത്രം 

ചെന്നൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ഇനി മിനിറ്റുകൾ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വീരാട് കോലിയും ഇന്ന് പരസ്പരം കൊമ്പുകോര്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. 7.30 മുതല്‍ ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം ചെന്നൈ, ബെംഗളൂരു ടീമുകള്‍ നിലവിലുള്ളത്. മത്സരത്തില്‍ ജയിക്കുന്നവര്‍ ആദ്യ നാലില്‍ ഇടം നേടും. നേരത്തെ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 19 തവണയും ചെന്നൈക്കൊപ്പമായിരുന്നു…

Read More

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടം. വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ ഇറങ്ങുമ്പോള്‍ അവസാന മത്സരത്തിലെ ജയം തുടരുകയാവും ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. നാല് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പം. വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം ആര്‍സിബി ഇന്നിംഗ്‌സില്‍ നിര്‍ണായകം. മാക്‌സ്‌വെല്ലും ഷഹബാസ് അഹമ്മദും ഉള്‍പ്പെടെ മധ്യനിരയില്‍ ഫോം കണ്ടെത്തുന്നത് ടീമിന് കരുത്താണ്. ഹസരങ്ക ടീമിനൊപ്പം ചേര്‍ന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പര്‍നലും സിറാജും വിക്കറ്റ് കണ്ടെത്തുന്നതും ആശ്വാസമാണ്. അതേസമയം ഋതുരാജ് ഗെയ്ക്വാദും ഡെവോണ്‍ കോണ്‍വേയും നല്‍കുന്ന…

Read More

ഐപിഎല്ല്: ഗുജറാത്തിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം

ഐപിഎല്ലിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ ഗുജറാത്തിനെ തകർത്തത്. ക്യാപ്റ്റൻ സഞ്ചു സാംസന്റെയും ഹിറ്റ്മെയറുടെയും തകർപ്പൻ ബാറ്റിംഗ് ആണ് രാജ്യസ്ഥാന് ജയം ഒരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് രാജസ്ഥാന് മുന്നിൽ വെച്ചത് 178 റൺസിന്റെ വിജയ ലക്ഷ്യം. കഠിനമല്ലാത്ത ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്റെ തുടക്കം അത്ര റോയലല്ലായിരുന്നു. മുന്ന് ഓവർ പൂർത്തിയാകുന്നതിന് മുന്നേ ഓപ്പണർമാരായ ജയസ്വാളും ജോസ് ബട്ലറും പുറത്ത് . ഇംപാട് പ്ലെയർ ആയി എത്തിയ പടിക്കലും പരാഗും കൂടാരം കയറിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.…

Read More

ബെംഗളൂരുവിനെ മെരുക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പുറത്ത്

kerala blasters

കോഴിക്കോട്‌: പിന്നിട്ടുനിന്നശേഷം ഐഎസ്‌എൽ റണ്ണറപ്പായ ബംഗളൂരു എഫ്‌സിയെ സമനിലയിൽ പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ 1–1ന്‌ ബംഗളൂരുവിനെ കുരുക്കി. കോഴിക്കോട്‌ കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതിയിൽ റോയ്‌ കൃഷ്ണയിലൂടെ ബംഗളൂരു മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയിൽ ക്യാപ്‌റ്റൻ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കണ്ടെത്തി. എ ഗ്രൂപ്പിൽ ഒന്നുവീതം ജയവും തോൽവിയും സമനിലയും ഉൾപ്പെടെ നാല്‌ പോയിന്റുമായി മൂന്നാം സ്ഥാനത്ത്‌ അവസാനിപ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ്‌. സെമി ഫൈനലിൽ എത്താനായില്ല.    

Read More

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ് സി യും വീണ്ടും നേർക്കു നേർ

kerala blasters

കോഴിക്കോട്: ഐ.എസ്.എല്ലിലെ വിവാദമത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നു. സൂപ്പര്‍കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരമാണ് ഇരുടീമുകളുടേയും ബലാബലത്തിന് വേദിയാകുന്നത്. രാത്രി 8.30ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ആവേശപോരാട്ടം നടക്കുക. സൂപ്പര്‍കപ്പ് സെമിബെര്‍ത്ത് ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ മത്സരം തീപാറുമെന്നുറപ്പാണ്. ബെംഗളൂരു നിലവില്‍ നാല്‌പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയന്റാണ്.

Read More

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 3.30 ന് മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ സീസണിലെ ആദ്യ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ പോരാട്ടത്തിനെത്തുക. എന്നാല്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഉറച്ചാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. അതേസമയം രാത്രി 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്- രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായിയാണ് ഹാര്‍ദിക്കും കൂട്ടരും രാജസ്ഥാനെതിരെ ഇറങ്ങുന്നത്. സീസണിലെ…

Read More

ഇന്ത്യൻ പ്രീമിയർ ലീഗ്: കോഹ്ലി തിളക്കത്തിൽ രാജകീയ വിജയം നേടി ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ഡൽഹി ക്യാപിറ്റൽസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ 23 റൺസിന്റെ പരാജയമാണ് ഡൽഹി ഏറ്റുവാങ്ങിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ വിരാട് കോഹ്ലിയും, ബോളിംഗിൽ വിജയകുമാർ വൈശാഖുമാണ് തിളങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച സ്കോർ നേടിയിട്ടും ബോളിംഗ് പ്രകടനത്തിലെ പ്രശ്നങ്ങൾ മൂലം ബാംഗ്ലൂരിന് മത്സരം വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായിയാണ് ഈ തകർപ്പൻ പ്രകടനം. ചിന്നസ്വാമിയിലെ ബാറ്റിംഗ്  ടോസ് നേടിയ ഡൽഹി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ശക്തമായ തുടക്കം തന്നെയാണ് വിരാട് കോഹ്ലിയും ഡുപ്ലസിസ്സും(22) ബാംഗ്ലൂരിന്…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി ഇന്ന് നേർക്കുനേർ

കോഴിക്കോട്: ഹീറോ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. വൈകിട്ട് എട്ടരയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്‍ നോക്കൗട്ട് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടതിന് ശേഷം ഇതാദ്യമായിയാണ് ഇരു ടീമുകളും നേര്‍ക്കു നേര്‍ വരുന്നത്. അതിനാല്‍ തന്നെ ഇന്ന് കേഴിക്കോട്ടെ പോരാട്ടം കടുക്കും എന്നതില്‍ സംശയമില്ല. ബെംഗളൂരുവിനെതിരെ ജയം മാത്രമല്ല സെമി സാധ്യതകള്‍ സജീവമാക്കല്‍ കൂടി ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി ഡെക്കാനോട് പരാജയപ്പെട്ടതിനാല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍…

Read More