ബെംഗളൂരുവിനെ മെരുക്കിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പുറത്ത്

kerala blasters

കോഴിക്കോട്‌: പിന്നിട്ടുനിന്നശേഷം ഐഎസ്‌എൽ റണ്ണറപ്പായ ബംഗളൂരു എഫ്‌സിയെ സമനിലയിൽ പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. സൂപ്പർ കപ്പ്‌ ഫുട്‌ബോളിൽ 1–1ന്‌ ബംഗളൂരുവിനെ കുരുക്കി. കോഴിക്കോട്‌ കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യപകുതിയിൽ റോയ്‌ കൃഷ്ണയിലൂടെ ബംഗളൂരു മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയിൽ ക്യാപ്‌റ്റൻ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കണ്ടെത്തി.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

എ ഗ്രൂപ്പിൽ ഒന്നുവീതം ജയവും തോൽവിയും സമനിലയും ഉൾപ്പെടെ നാല്‌ പോയിന്റുമായി മൂന്നാം സ്ഥാനത്ത്‌ അവസാനിപ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ്‌. സെമി ഫൈനലിൽ എത്താനായില്ല.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts