ബെംഗളൂരു: സി.എസ്.ഐ.ആര്‍ – എന്‍.എ.എല്‍ മലയാളി ഓഫീസേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂണിറ്റായ കൈരളി കലാവാണിയുടെ വജ്ര ജൂബിലിയും ഓണാഘോഷവും നടന്നു. എസ് ആര്‍ വള്ളൂരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പ്രവാസി മലയാളികളുടെ വര്‍ഷാവസാനം വരെ നീളുന്ന ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മയെ അദ്ദേഹം പ്രശംസിച്ചു. രാജ്യപുരോഗതിക്ക് എന്‍.എ.എല്‍ നല്‍കുന്ന സംഭാവനകളെയും അതിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹത്തേയും അദ്ധഹം അഭിനന്ദിച്ചു. എന്‍.എ.എല്‍ ഡയറക്ടര്‍ ഡോ. അഭയ് എ. പഷീല്‍ക്കര്‍, സി.എസ്.ഐ.ആര്‍. 4 പി.ഐ. ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണ…
Read MoreCategory: BENGALURU JALAKAM
നൻമ ഓണം 2025; രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനം.
ബെംഗളൂരു: അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസത്തോളം നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾക്ക് രണ്ട് ദിവസത്തെ കലാസംസ്കാരിക പരിപാടികളോടെ സമാപനം. ആഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരത്തോടെ വി.ബി.എച്ച്.സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ ലോകേഷ് , വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. വിവിധ ഭാഷാ-സാംസ്കാരിക സംഘടനാ പ്രതിനിധികളെ വേദിയിൽ ആദരിച്ചു. തുടർന്നു വേദിയിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെമെൻ്റിലെ നിവാസികളുടെ കലാസാംസ്കാകാരിക പരിപാടികൾ അരങ്ങേറി. അപ്പാർട്ട്മെൻ്റിലെ എല്ലാവർക്കും മിനി ഓണസദ്യ നൽകിക്കൊണ്ട് ശനിയാഴ്ചത്തെ പരിപാടികൾക്ക് തിരശ്ശീല…
Read Moreനൻമ മലയാളികൾചറൽ അസോസിയേഷൻ്റെ ഓണാഘോഷം 23 നും 24 നും
ബെംഗളൂരു: അനേക്കൽ വി.ബി.എച്ച്.സി വൈഭവഅപ്പർട്ട്മെൻ്റിൽ 10 വർഷത്തോളമായി പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ നൻമമലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 – 24 തീയതികളിൽ പ്രധാന പാർക്കിന് സമീപത്തെ താൽക്കാലിക വേദിയിൽ വച്ച് നടക്കും. ആദ്യദിന പരിപാടികൾ 23 ന് രാവിലെ 9:00 മുതൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പോടുകൂടി ആരംഭിക്കുന്നു.വൈകുന്നേരം 3:00 മണിയോടെ വി ബി എച്ച് സി വൈഭവ ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ പി ലോകേഷും വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ട് രാജനും ചേർന്ന് ഭദ്ര ദീപം…
Read Moreകർക്കടക വാവുബലി
ബെംഗളൂരു മുത്തപ്പൻ ആൻഡ് ജി.ഡി.പി.എസ്. ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള പിതൃ തർപ്പണപൂജ കർക്കടക അമാവാസി ദിനമായ ജൂലൈ 24 ന് വ്യാഴാഴ്ച രാവിലെ 5 മണി മുതൽ. 25 വർഷതെ പൂജാ കർമങ്ങളിലെ പ്രവർത്തന പാരമ്പര്യ മുള്ള വൈക്കം ഉണ്ണീരാജയുടെ കർമികത്യത്തിൽ മുത്യാലമ്മ നഗറിലുള്ള ശ്രീ കൃഷ്ണ ടെംപിൾന് ( ജെ.പി. പാർക്കിന് പിറകിൽ അല്ലെങ്കിൽ സി.എം. നാഷണൽ പബ്ലിക് സ്കൂളിന് അടുത്ത്) മുൻവശത്തു വച്ചു ഗണപതി ഹോമത്തോടു കൂടി നടത്തും. കർക്കിടക അമാവാസിക്ക് വാവുബലിതർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്നവർ…
Read Moreസാഹിത്യോത്സവവും, അവാർഡ് വിതരണവും നാളെ; കൈരളി കലാസമിതിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എൻ.എസ് മാധവന് സമർപ്പിക്കും
ബെംഗളൂരു : കൈരളി കലാസമിതി സാഹിത്യോത്സവവും പ്രഥമ സാഹിത്യ പുരസ്കാരം സമർപ്പണവും ഞായറാഴ്ച വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ സാഹിത്യകാരന്മാരായ എൻ.എസ് മാധവൻ, സുഭാഷ് ചന്ദ്രൻ, ഇ.പി രാജഗോപാലൻ തുടങ്ങിയവർ പങ്കെടുക്കും. മലയാള നോവൽ ‘ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സുഭാഷ് ചന്ദ്രനും ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും ‘ഡിജിറ്റൽ കാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ എൻ.എസ് മാധവനും സംസാരിക്കും. തുടർന്ന് മലയാള നാടകവേദിയുടെ ഭൂതവും വർത്തമാനവും ചർച്ച ചെയ്യുന്ന ‘നാടകത്തിലെ…
Read Moreജമാഅത്തെ ഇസ്ലാമി ബംഗളൂരു സിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
ബംഗളൂരു: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള, ബംഗളൂരു സിറ്റിയുടെ 2025 – 27 കാലയളവിലേക്കുള്ള പുതിയ സിറ്റി സമിതി അംഗങ്ങളെയും, ഭാരവാഹികളെയും തിരഞ്ഞെടുത്തു. സിറ്റി പ്രസിഡന്റായി ഷമീർ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി അമീൻ എ.പിയെയും വൈസ് പ്രസിഡന്റുമാരായി യൂനുസ് ത്വയ്യിബ്, ഷംലി. എൻ എന്നിവരെയും തിരഞ്ഞെടുത്തു. സമിതി അംഗങ്ങളായി ഷമീർ മുഹമ്മദ്, അബ്ദുൽ റഹീം, ഷാഹിർ സി.പി, യൂനുസ് ത്വയ്യിബ്, മുഹ്സിൻ ഖാൻ, അമീൻ എ.പി, ഷബീർ കൊടിയത്തൂർ, റമീസ് വല്ലപ്പുഴ, സാബു ഷെഫീഖ്, ഷഫീഖ് അജ്മൽ, ഷംസീർ വടകര, അനൂപ് അഹമദ്, റഹീം…
Read Moreആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”
ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെൻ്റിൽ വച്ച് ആഘോഷിച്ചു. രക്തദാന ക്യാമ്പോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡൻ്റ് ശ്രീ ലോകേഷ് പി മുഖ്യാതിഥിയായിരുന്നു. വിബിഎച്ച്സി യിലെ വിവിധ കലാകാരീ കലാകാരൻമാരുടെ പരിപാടികൾക്കൊപ്പം ശ്രീ അഷ്കർ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര,74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. എൻ എസ് ആർട്ട്സ് ക്ലാസ്സിൽ…
Read Moreറിപ്പബ്ലിക് ദിന ബോക്സിങ് ചാമ്പ്യൻ ഷിപ് ; സ്വർണ മെഡൽ കരസ്ഥമാക്കി മലയാളി താരം
ബെംഗളൂരു:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന കർണ്ണാടക സ്റ്റേറ്റ് 2025 -2026 ബോക്സിങ് ചാമ്പ്യൻ ഷിപ് 63 – 66 കിലോ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ഒരു മലയാളി താരം കൂടി. ബെംഗളൂരുവിലെ ബേഗുർ മൈലസാന്ദ്രയിൽ താമസിക്കുന്ന ശ്രീരാഗ് ക്രൈസ്റ്റ് അക്കാദമി +1 വിദ്യാർത്ഥി ആണ്. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീരാഗത്തിൽ (ആരിശ്ശേരിൽ) ശിവപ്രസാദിന്റ മകൻ ശ്രീരാഗ് ശിവൻ ആണ് സ്വർണ്ണ മെഡൽ നേടിയത്.
Read More‘കല’യുടെ യൂത്ത് വിംഗ് രുപീകരിച്ചു
ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ നടന്നു. കലയുടെ വൈസ് പ്രസിഡന്റ് കൊച്ചുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് രൂപീകരണ യോഗം ഉദ്ഘടനം ചെയ്‌തു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂത്ത് വിംഗ് ചെയർപേഴ്സൺ ആയി അമൃത ജയകുമാറിനെയും കൺവീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ന്റെ ട്രഷറർ. അർജുൻ, സായൂജ് എന്നിവർ വൈസ് ചെയർമാൻമാരും, അനുഷ, അമിത എന്നിവരെ…
Read Moreഎയ്മ സംഗീത മത്സരം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഡിസംബർ 14ന്
ബെംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ഏറ്റവും മികച്ച ഗായക പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തുന്ന എയ്മാ വോയിസ് കർണാടക 2024 ന്റെ അവസാനപാദ മത്സരം, ബെംഗളൂരു ഗാർഡൻ സിറ്റി കോളേജിലെ ഓഡിറ്റോറിയത്തിൽ വച്ച് നാളെ നടക്കും. സംഗീത ലോകത്തും സിനിമ പിന്നണി ഗാന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിധികർത്താക്കൾക്ക് മുന്നിൽ, അവസാന മത്സരത്തിലേക്ക് അർഹത നേടിയ പ്രതിഭകൾ, ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കും. മത്സരാനന്തരം വൈകുന്നേരം മൂന്ന് മണിയോടുകൂടി നടക്കുന്ന ചടങ്ങിൽ വിജയികൾക്ക്, മുഖ്യാതിഥിയായ…
Read More