എന്നെന്നും ഓര്‍മകളില്‍ നിലനില്‍ക്കുന്ന ആവേശോജ്ജ്വലമായി ഓണം ആഘോഷിച്ച് നവവേദാന്താ അപാർട്മെന്റ് മലയാളി സമൂഹം

ബെംഗളുരു: നവവേദാന്താ അപാര്‍ട്‌മെന്റിലെ മലയാളി സമൂഹം ആവേശോജ്ജ്വലമായി ഓണം ആഘോഷിച്ചു.

പൂക്കളരിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സ്‌നേഹവും സൗഹൃദവും പങ്കിടുന്ന വിപുലമായ ഓണസദ്യയോടെ ആഘോഷം സമാപിച്ചു.

  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

എല്ലാവര്‍ക്കും ഓര്‍മകളില്‍ നിലനില്‍ക്കുന്ന ഓര്‍മകളില്‍ പതിഞ്ഞ ദിനമായി ഈ വര്‍ഷത്തെ ഓണാഘോഷം മാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts