ഫിലിപ്പ് കെ ജോർജിനു ലോക കേരള സഭയിലേക്ക് മൂന്നാമൂഴം

ബെംഗളൂരു : കേരള സമാജത്തിന്റെ നേതൃ നിരയിൽ നിരവധി വർഷങ്ങളായി പ്രവർത്തിച്ച കല ബെംഗളൂരുവിന്റെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്ന ഫിലിപ്പ് കെ. ജോർജിനെ വീണ്ടും ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്തു.

ബെംഗളൂരുവിന്റെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം കേരളത്തിലെയും കർണാടകത്തിലെയും നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവ അംഗമാണ്.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

വിദ്യാഭ്യാസ- ആരോഗ്യ രംഗത്ത് പ്രവാസികൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം ബെംഗളൂരു മലയാളികൾക്കിടയിൽ സജീവമായിട്ടു ഇപ്പോൾ രണ്ടു പതിറ്റാണ്ടു പിന്നിടുകയാണ്. കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ സീതത്തോട് സ്വദേശിയാണ്.

കല വെൽഫയർ അസോസിയേഷൻ, കല സെൻട്രൽ കമ്മിറ്റി, കല വനിതാ വേദി, കല യൂത്ത് വിംഗ്, കല മലയാളം സ്കൂൾ എന്നിവർ ആശംസകൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts