സിദ്ധരാമയ്യ ദളിത്‌ വിരുദ്ധ പരാമർശം നടത്തിയതായി പരാതി

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജാതി അധിക്ഷേപം നടത്തിയെന്ന പേരിൽ ബിജെപി എംഎൽസിയും എസ് സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ചലപതി നാരായണസ്വാമി ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകി.

തനിക്കെതിരെ ദളിത്‌ വിരുദ്ധ പരാമർശം നടത്തിയ സിദ്ധരാമയ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് നാരായണസ്വാമി പരാതിയിൽ ആവശ്യപ്പെട്ടത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

നേരത്തെ സിദ്ധരാമയ്യയുടെ വസതിക്കു മുൻപിൽ നാരായണസ്വാമി പ്രതിഷേധിച്ചിരുന്നു. ഈ കാരണത്താൽ സിദ്ധരാമയ്യ ട്വിറ്ററിലൂടെ നാരായണസ്വാമിയെ വിമർശിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts