സുബണ്ണപാളയ അയ്യപ്പക്ഷേത്രം മഹോൽസവം 23 ന്

ബെംഗളൂരു∙ സുബണ്ണപാളയ എംഎസ് നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോൽസവം 23ന് ആരംഭിക്കും. വൈകിട്ട് ആറിന് അഭിനയ സംഘം അവതരിപ്പിക്കുന്ന നൃത്തം, എട്ടിന് ടി.എസ്.രാധാകൃഷണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 24ന് ഉദയ അസ്തമയ പൂജകൾക്ക് തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും.

രാവിലെ ഏഴിന് ആരംഭിക്കുന്ന വാദ്യമേളത്തിന് പെരുമനം സതീശൻ നേതൃത്വം നൽകും. 11നു മഹാ അന്നദാനം, 3.30നു പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകും. വൈകിട്ട് ഏഴിനു പഞ്ചതായമ്പകയ്ക്ക് കല്ലൂർ രാമൻകുട്ടി മാരാർ നേതൃത്വം നൽകും.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts