കർണാടക ഈ വർഷം പ്രീ-പ്രൈമറി ക്ലാസുകൾക്കായി എൻഇപി നടപ്പിലാക്കും: മന്ത്രി

ബെംഗളൂരു : കർണാടക ഈ അധ്യയന വർഷം പ്രീ-പ്രൈമറി തലത്തിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കും. സ്കൂൾ വിദ്യാഭ്യാസത്തിൽ എൻഇപി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ 26 പൊസിഷൻ പേപ്പറുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചു.

ഞായറാഴ്ച പാർപ്പിട മന്ത്രി വി സോമണ്ണ തന്റെ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന പരിപാടിയിൽ സംസാരിക്കവെയാണ് പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇക്കാര്യം അറിയിച്ചത്.

  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ

“ഞങ്ങൾ ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളമുള്ള അങ്കണവാടികളിൽ ഇത് നടപ്പാക്കുമെന്നും നാഗേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us