കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ഇതുവരെ എടുത്തത് 58 കേസുകൾ; രക്ഷപ്പെടുത്തിയത് 200ൽ അധികം കന്നുകാലികളെ.

ബെംഗളൂരു : രണ്ട് മാസം മുൻപേ നിലവിൽ വന്ന കന്നുകാലി കശാപ്പ് നിരോധന നിയമപ്രകാരം ഇതുവരെ റജിസ്റ്റർ ചെയ്തത് 58 കേസുകൾ.

ഇരുനൂറിൽ അധികം അനധികൃത കന്നുകാലികളെ കടത്തിൽ നിന്ന് രക്ഷപ്പെടുത്തി.

കന്നുകാലികളുമായി പോകുന്ന വാഹനങ്ങൾ പരിശോധിച്ച് അനധികൃതമാണെന്ന് കണ്ടാൽ പിടിച്ചെടുക്കാനും കേസെടുക്കാനും പോലീസിന് അധികാരം നൽകുന്നതാണ് ഈ നിയമം.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

വ്യക്തമായ രേഖകൾ ഇല്ലാതെ കന്നുകാലികളെ കൊണ്ടു പോകുന്നത് വിലക്കുന്നതോടൊപ്പം കുറ്റകൃത്യത്തിൻ്റെ വ്യാപ്തിയനുസരിച്ച് 50000 മുതൽ 10 ലക്ഷം വരെ പിഴ ചുമത്തുകയോ കുറ്റവാളിക്ക് 7 വർഷം തടവോ ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts