പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ വേരോടെ പിഴുതെറിയുകയാണ് മോദിയുടെ പ്രധാന ലക്ഷ്യം; കുമാരസ്വാമി

ബെംഗളൂരു : പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നത് ഒഴികഴിവ് മാത്രമാണെന്നും പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ വേരോടെ പിഴുതെറിയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യമെന്നും ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

‘പരിവാർവാദം’ രാജ്യത്തെ ജനാധിപത്യത്തിന്റെ “വലിയ ശത്രു” ആണെന്ന് വ്യാഴാഴ്ച ഹൈദരാബാദിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കെതിരെ മോദി ആഞ്ഞടിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.

  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.

ബി.ജെ.പിയോ കോൺഗ്രസോ ഇല്ലാത്ത മൂന്നാം മുന്നണി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ അഭിപ്രായങ്ങൾ വന്നത്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വ്യാഴാഴ്ച മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുമായും കുമാരസ്വാമിയുമായും കൂടിക്കാഴ്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് ഇവർ ചർച്ച നടത്തിയതായാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us