സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ഓഗസ്റ്റ് 9 മുതൽ ആഘോഷം

ബെംഗളൂരു: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് കന്നഡ സംസ്കാരിക വകുപ്പ് നിർദേശം നൽകി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഓരോ ധീരദേശാഭിമാനിക്കും വേണ്ടി ഈ ദിവസങ്ങളിൽ ആദരമർപ്പിക്കാമെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചു.

  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

സ്വാതന്ത്ര്യം ദിനവുമായി ബന്ധപ്പെട്ട് 75 ഓളം ഇടങ്ങളിൽ സംസ്കാരിക വകുപ്പിന്റെ കീഴിൽ പരിപാടിയും സംഘടിപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us