വിദ്യാർത്ഥിയുടെ ജഡം മണൽ ലോറിയിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: ഹൊസ്കോട്ടയിലെ കാണാതായ പിയു വിദ്യാർത്ഥിയുടെ മൃതദേഹം മണൽ ലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

ആർ സോമനാഥ് (19) ന്റെ മൃതദേഹമാണ് എച്ച്എഎല്ലിന് സമീപം കെട്ടിട നിർമാണത്തിനായി മണൽ കൊണ്ടുവന്ന ലോറിയിൽ നിന്ന് ലഭിച്ചത്. മെയ് 3 നാണ് സോമനാഥനെ കാണാതായത് ചൂണ്ടിക്കാണിച്ച് കൊണ്ട് പിതാവ് ആർ രമേശ് പോലീസിൽ പരാതി നൽകിയത്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ലോറിയിൽ മണൽ കയറ്റിയത് ബാഗലൂരിൽ നിന്നാണെന്ന് കണ്ടെത്തിയട്ടുണ്ട്. കൊലപടുത്തിയ ശേഷം മൃതദേഹം കത്തിച്ച് മണലിനുള്ളിൽ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts