മിന്നൽ പരിശോധനകൾക്ക് തയ്യാറാകൂ; ബിബിഎംപി അഡ്മിനിസ്ട്രേറ്റർ

ബെംഗളൂരു : ബിബിഎംപിയുടെ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പണികൾ അപ്രതീക്ഷിതമായി സന്ദർശിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ബിബിഎംപി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിംഗ്, കൂടാതെ സോണൽ ഉദ്യോഗസ്ഥരോട് പ്രവൃത്തികൾ പതിവായി പരിശോധിക്കാൻ നിർദേശം നൽകി.

മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥരുമായുള്ള വെർച്വൽ അവലോകന യോഗത്തെ അഭിസംബോധന ചെയ്ത് സിംഗ് പറഞ്ഞു.

  ബൗറിംഗ് ആശുപത്രി മതിൽ തകർന്നു വീണ അപകടം; മരിച്ചവരിൽ മലയാളികൾ

പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം ബിഡബ്ലിയുഎസ്എസ്ബി, ബെസ്‌കോം, ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് തുടങ്ങിയ മറ്റ് വകുപ്പുകളുമായി ഞങ്ങൾ ഉത്തരവാദിത്തത്തോടെയും ഏകോപിപ്പിച്ചും പ്രവർത്തിക്കണം,” സിംഗ് പറഞ്ഞു.

കൂടാതെ, അവർ ഏറ്റെടുത്ത പ്രവൃത്തികൾ വേഗത്തിലാക്കാൻ അദ്ദേഹം ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us