മാമ്പഴം ഇനി വീട്ടുപടിക്കൽ എത്തും

ബെംഗളൂരു: അപ്പാർട്ട്മെന്റുകളിലും ഐ ടി പാർക്കുകളിലും മാമ്പഴം നേരിട്ട് എത്തിക്കാനുള്ള പദ്ധതിയുമായി കർണാടക മാമ്പഴ വികസന ബോർഡ്‌. ഇടനിലക്കാരെ ഒഴിവാക്കി കൊണ്ട് കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കികൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ 2 വർഷവും സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കി വിജയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ബുദ്ധിമുട്ടിയിരുന്നു കർഷകർക്ക് ഒരു സഹായമായിരുന്നു ഈ പദ്ധതി.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

കോലാർ, മാണ്ഡ്യ, രാമനഗര, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴമാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എത്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts