മലയാളി യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ആലപ്പുഴ സ്വദേശിയായ യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു. ലുമാസ് കമ്പനിയിൽ പരിശീലനത്തിനായി എത്തിയ മുഹമ്മദ്‌ ഷഫീഖ് ആണ് മരണപ്പെട്ടത്.

സഹപ്രവർത്തകർക്കൊപ്പം നീന്താനായി തടാകത്തിൽ എത്തിയതായിരുന്നു ഷഫീഖ്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഹൊസ്കോട്ടയിലായിരുന്നു അപകടം ഉണ്ടായത്. പെട്ടന്ന് തന്നെ അവിടെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഖബറടക്കം ഇന്ന് രാവിലെ 6 മണിക്ക് ചന്തിരൂർ ജുമാമസ്ജിദിൽ നടന്നു. പിതാവ്, മുഹമ്മദ്‌ ഷരീഫ്, മാതാവ് സുബൈദ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts