ചർച്ചയിൽ ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ പ്രകാശ്കുമാർ, കെകെടിഎഫ് പ്രതിനിധികളായ സി.കുഞ്ഞപ്പൻ, പി.ഐ.ഐസക്ക്, മെറ്റി കെ.ഗ്രേയ്സ്, റഹീം ചാവശേരി എന്നിവർ പങ്കെടുത്തു. ജനുവരി ഒന്നുമുതലാണു ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607-08), ആഴ്ചയിൽ രണ്ടു ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683-84) ട്രെയിനുകൾ ബാനസവാടിയിലേക്കു മാറ്റാൻ നിർദേശം.
Related posts
-
എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ വാഹന ഉപഭോക്താക്കൾക്ക് കൂടുതൽ സമയം അനുവദിച്ചേക്കും
ബെംഗളൂരു: 2019 ഏപ്രിൽ ഒന്നിന് മുമ്പ് കർണാടകയിൽ രജിസ്റ്റർ ചെയ്ത ലക്ഷക്കണക്കിന്... -
രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ എഫ് ഐ ആർ
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമർശങ്ങളില്‍ കേന്ദ്രമന്ത്രി രവ്നീത് സിങ്... -
ഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.
ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും...