സൗജന്യ നിരക്കിൽ എല്ലാവർക്കും ആരോഗ്യസേവനം എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നു സോൺ ചെയർമാൻ കെ.ജെ.ബൈജു പറഞ്ഞു. ഡോ. രജനി സതീഷ്, ഡോ. ശ്രീനിവാസ്, സമാജം സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, എയ്മ കർണാടക സെക്രട്ടറി ശ്രീവിനു തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരുന്നു. നൂറോളം പേർ ക്യാംപിൽ പങ്കെടുത്തു.
Related posts
-
പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽവന്നു; പോലീസിന് പരിശീലനം നൽകി ഡി.ജി.പി.
ബെംഗളൂരു : പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിതയും ഭാരതീയ... -
നടൻ ദർശനെ കെട്ടിപ്പിടിച്ച് കണ്ണീരണിഞ്ഞ അമ്മ മീന; കുടുംബാംഗങ്ങളെ കണ്ട് വികാരാധീനനായി താരം
ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ പരപ്പ അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ... -
ഇൻഡിഗോയുടെ നേരിട്ടുള്ള ബെംഗളൂരു-അബുദാബി വിമാനങ്ങൾ ഓഗസ്റ്റ് 1 മുതൽ
ബെംഗളൂരു: ഇൻഡിഗോ ബെംഗളൂരുവിനും അബുദാബിക്കുമിടയിൽ പുതിയ നേരിട്ടുള്ള സർവീസ് ഓഗസ്റ്റ് ഒന്നിന്...