മഹാദേവപുര, രാത്രികാല മാലിന്യശേഖരണത്തിനു തുടക്കം

ബെംഗളൂരു: മഹാദേവപുരയിൽ രാത്രികാലങ്ങളിൽ മാലിന്യശേഖരണത്തിന് തുടക്കം. മഹാദേവപുര ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് മാലിന്യശേഖരണം നടത്തുന്നത്.

വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയാണ് മാലിന്യ ശേഖരണത്തിനായി സമയം തീരുമാനിച്ചത്. രാത്രി കടകൾ പൂട്ടുന്ന സമയത്ത് മാലിന്യങ്ങൾ പലരും റോഡ് അരികിൽ തള്ളുന്നത് വർധിച്ചത്തോടെയാണ് രാത്രികാല മാലിന്യ ശേഖരം തുടങ്ങുന്നത്. ഇതിനായി ബിബിഎംപി ഒരു ലോറിയും വിട്ടുനൽകിയിട്ടുണ്ട്.

  ബെംഗളൂരു മജിസ്റ്റിക് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

മാലിന്യങ്ങൾ വേർതിരിച്ച് പ്രത്യേക വീപകളിൽ ആക്കാനുള്ള പരിശീലനം വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ടാസ്ക് ഫോഴ്സ് നൽകി വരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts