പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ മുതൽ

ബെംഗളൂരു: സംസ്ഥാനവ്യപകമായി പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ മുതൽ. ബിബിഎംപിയുടെ 198 വാർഡുകളിൽ 141 പ്ലാനിംഗ് യൂണിറ്റുകളും 3,404 വാക്‌സിനേഷൻ ബൂത്തുകളും ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ പൾസ് പോളിയോ ഡ്രൈവ് നടത്തും.

15,000-ത്തിലധികം ടീം അംഗങ്ങളെ ഡ്രൈവിനായി അണിനിരത്തും, ചേരികളിലും കുടിയേറ്റ ക്യാമ്പുകളിലും  ടീമുകളെ നിയോഗിക്കും.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

സ്‌കൂളുകൾ, വലിയ പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, പ്ലേസ്‌കൂളുകൾ, ഡേകെയർ സെന്ററുകൾ, പ്രധാന ബസ് ട്രാൻസിറ്റ് പോയിന്റുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ പ്രത്യേക മൊബൈൽ, ട്രാൻസിറ്റ് ബൂത്തുകൾ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us