കാണ്മാനില്ല..

ബെംഗളൂരു ∙ തിരുവല്ല സ്വദേശി മുത്തേടത്ത് ജോർജ് വർഗീസി (86)നെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നു പരാതി. എസ്ജി പാളയ വെങ്കിടേശ്വര ലേഔട്ടിലെ തേഡ് ക്രോസിൽ മകൾ അനിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സമീപത്തെ കടയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ജോർജ് പിന്നെ തിരിച്ചുവന്നില്ല.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

രണ്ടരവർഷമായി ഇവിടെ താമസിക്കുന്ന ജോർജിന് ഓർമക്കുറവുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മരുമകൻ ഷാജി ജോർജ് എസ്ജി പാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫോൺ: 9886292519.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts