നാടിനെ ഞെട്ടിച്ച് കൂട്ട മരണം; വിമുക്ത ഭടനെയും നാല് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി

ബെം​ഗളുരു; ബെല​ഗാവിയിൽ നാടിനെ ഞെട്ടിച്ച് കൂട്ട മരണം, വിമുക്ത ഭടനെയും നാല് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

​ഗോപാൽ ഹിദമണി (4​6), സൗമ്യ(19), ശ്വേത (16), സാക്ഷി (11), ശൃ​ഗൻ(8) എന്നിവരെയാണ് വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് പുറത്തേക്ക് ആരെയും കാണാത്തതിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

ബ്ലാക്ക് ഫം​ഗസ് വന്ന് ഭാര്യ മരിച്ചിട്ട് മൂന്ന് മാസം മാത്രമാകുമ്പോഴാണ് കൂട്ട ആത്മഹത്യ. ഭാര്യയുടെ മരണശേഷം ​ഗോപാൽ കടുത്ത നിരാശയിലായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു.

20,000 രൂപ എടുത്ത് വച്ചിരുന്നു, മരണശേഷം അന്ത്യകർമ്മങ്ങൾക്കായി ഈ തുക ഉപയോ​ഗിക്കണമെന്നും അയൽക്കാരുടെ സഹായത്തോടെ പോലീസ് കാര്യങ്ങൾ ചെയ്യണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ സങ്കേശ്വര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
[masterslider id="10"]

Related posts