വാക്‌സിനോടുള്ള വിമുഖത മാറ്റാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി

ഹുബ്ബള്ളി: കോവിഡ് -19 അണുബാധയുടെ തീവ്രത കുറയുന്നതിനാൽ ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ അലംഭാവം കാണിക്കരുത്  എന്നും പകർച്ചവ്യാധിയുടെ മൂന്നാം തരംഗം ബാധിക്കുകയാണെങ്കിൽ വാക്‌സിൻ എടുക്കാതിരിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിഡോ. കെ സുധാകർ പറഞ്ഞു.

  മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ

മൂന്നാമത്തെ തരംഗം ഉണ്ടകുമൊ എന്നതിൽ തനിക്ക് ഉറപ്പില്ലെങ്കിലും, വാക്സിൻ എടുക്കാതിരിക്കുന്നവർക്ക് വൈറസ് ബാധയുണ്ടാകുവാൻ സാധ്യത ഉണ്ട് എന്ന് സുധാകർ പറഞ്ഞു. ആദ്യ ഡോസ് എടുത്തവർ പൂർണ്ണമായും പ്രതിരോധശേഷി നേടുന്നതിന് രണ്ടാമത്തേത് നിർബന്ധമായും എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 52 ലക്ഷം ആളുകൾ രണ്ടാമത്തെ ഡോസ് എടുക്കാനുണ്ട്  എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us