35 മരണം! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 7000 ന് അടുത്ത് ;ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 50000 ന് അടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 6976 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2794 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.56 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2794
  • ആകെ ഡിസ്ചാര്‍ജ് : 971556
  • ഇന്നത്തെ കേസുകള്‍ : 6976
  • ആകെ ആക്റ്റീവ് കേസുകള്‍ : 49254
  • ഇന്ന് കോവിഡ് മരണം : 35
  • ആകെ കോവിഡ് മരണം : 12731
  • ആകെ പോസിറ്റീവ് കേസുകള്‍ : 1033560
  • ഇന്നത്തെ പരിശോധനകൾ : 125390
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22214842
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4991
  • ആകെ പോസിറ്റീവ് കേസുകൾ: 460016
  • ഇന്ന് ഡിസ്ചാര്‍ജ് : 1782
  • ആകെ ഡിസ്ചാര്‍ജ് : 419508
  • ആകെ ആക്റ്റീവ് കേസുകള്‍ : 35789
  • ഇന്ന് മരണം : 25
  • ആകെ മരണം : 4718
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
[masterslider id="10"]

Related posts

Click Here to Follow Us