വൈദ്യുതി വിതരണം മുടങ്ങും…..

ബെംഗളൂരു: ഭൂമിക്കടിയിലൂടെയുള്ള കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളിൽ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ വൈദ്യുതി വിതരണം മുടങ്ങും എന്ന് ബസ് കോം കെങ്കേരി സബ്ഡിവിഷൻ അറിയിച്ചു.

കെങ്കേരി സാറ്റലൈറ്റ് ടൗൺ, ബിഎംടിസി ബസ്റ്റാൻഡ്, ജെബി ലേയൗട്ട്, കൊമ്മഘട്ട റോഡ്, ദൊഡ്ഡ മാരിയമ്മൻ ടെമ്പിൾ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts