ക്രിസ്തുമസ് -പുതുവൽസരം ആഘോഷിക്കാൻ നാട്ടിലെത്താൻ മലയാളികൾക്ക് ഒരു തീവണ്ടി കൂടി.

ബെംഗളൂരു : കന്യാകുമാരി, കണ്ണൂർ തീവണ്ടികൾക്ക് പിന്നാലെ കേരളത്തിലേക്ക് ഒരു തീവണ്ടി കൂടി പ്രഖ്യാപിച്ച് റെയിൽവേ.

മൈസൂരു _ കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് നാളെ മുതൽ ജനുവരി 1 വരെ ഇരു ഭാഗങ്ങളിലേക്കുമായി 42 സർവ്വീസുകൾ നടത്തും.

സമയക്രമം താഴെ:

06315(12 മുതൽ ജനുവരി 1 വരെ പ്രതിദിന സർവ്വീസ്):

  • മൈസൂരു(ഉച്ചയ്ക്ക് 12.50),
  • മണ്ഡ്യ(1.28),
  • രാമനഗര(2.18),
  • കെങ്കേരി(2.58),
  • ബെംഗളൂരു സിറ്റി(4.35),
  • കന്റോൺമെന്റ് (5.00),
  • കെആർ പുരം(5,14),
  • വൈറ്റ്ഫീൽഡ്.24),
  • ബംഗാർപേട്ട്(6.03),
  • കുപ്പം(6.34),
  • തിരുപ്പത്തൂർ (749),
  • സേലം(9.22),
  • ഈറോഡ്(10.20),
  • തിരുപ്പൂർ(11.03),
  • കോയമ്പത്തൂർ (12.02),
  • പാലക്കാട്(പുലർച്ചെ 1.27),
  • തൃശൂർ (2.52),
  • ആലുവ(3.43),
  • എറണാകുളം സൗത്ത്(4.20),
  • ചേർത്തല(4.59),
  • ആലപ്പുഴ(5.28),
  • അമ്പലപ്പുഴ(5.44),
  • ഹരിപ്പാട് (6.04),
  • കായംകുളം (6.28),
  • കൊല്ലം(7.17),
  • കൊച്ചുവേളി(9.35).
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

06316(11 മുതൽ 31 വരെ പ്രതിദിനം):

  • കൊച്ചുവേളി (വൈകിട്ട് 4.45),
  • കൊല്ലം(5.35),
  • കായംകുളം(6.22),
  • ഹരിപ്പാട് (6.54),
  • അമ്പലപ്പുഴ(7.09),
  • ആലപ്പുഴ(7,19),
  • ചേർത്തല7 41),
  • എറണാകുളം സൗത്ത്(8.30),
  • ആലുവ(9.06),
  • തൃശൂർ (10.07),
  • പാലക്കാട്(11.22),
  • കോയമ്പത്തൂർ(12.52),
  • തിരുപ്പൂർ (1.38),
  • ഈറോഡ്(2.30),
  • സേലം(3.32),
  • തിരുപ്പത്തൂർ(6.04),
  • കുപ്പം(5.59),
  • ബംഗാർപേട്ട് (6.33),
  • വൈറ്റ്ഫീൽഡ്(7.18),
  • കെആർപുരം(7.33),
  • കന്റോൺമെന്റ്(7.58),
  • കെഎസ്ആർ ബെംഗളൂരു സിറ്റി(8.35),
  • കെങ്കേരി(9.04),
  • രാമനഗര(9.29),
  • മണ്ഡ്യ(10. 14),
  • മൈസൂരു (11.20),
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts