വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസുകളിൽ ഓൺലൈൻ ബുക്കിംഗ്.

ബെംഗളൂരു :വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എ.സി.ബസുകളിൽ ബി.എം.ടി.സി.ഓൺലൈൻ ബുക്കിംഗ് ആരംംഭിച്ചു.

കർണാടക ആർ.ടി.സി. വെബ് സൈറ്റ് അവതാർ മൊബൈൽ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ആദ്യഘട്ടത്തിൽ 9 റൂട്ടുകളിലേക്കുള്ള ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.

  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി

യാത്ര തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റിസർവ്വ് ചെയ്യാം.

വെബ് സൈറ്റ് : www.ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us