“മലയാളി പൊളിയാടാ”ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്ത്.

ബെംഗളൂരു: ആഡ് റൂട്ടാ പ്രോഡക്ഷൻസിന്റെ ബാനറില്‍ ബെംഗളൂരു മലയാളിയും തൃശ്ശൂകാരനും ആയ രാഹുൽ ഷീല രാജൻ സംവിധാനം ചെയ്ത് മേജർ രവിയുടെ മകൻ അർജുൻ രവി ക്യാമറ ചെയുന്ന ആദ്യ ഹിന്ദി-മലയാളം “മലയാളി പൊളിയാടാ”എന്നാ ഷോർട്ഫിലിമിന്റെ ഒഫീഷ്യൽ ടീസർ  മേജർ രവിയുടെ പേജിൽ റിലീസ് ചെയ്തു.

പാർവതി ദാസ്, സുമൻരാജ്, നവ്യ ഡവി എന്നിവർ അഭിനയിക്കുകയും, ഏകലവ്യൻ എഡിറ്റിംഗും, ഉമ കൃഷ്ണൻ ആർട്ടും, പ്രിയങ്ക ജോസഫ് കോസ്റ്റുമും നിർവഹിച്ചിരിക്കുന്നു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ജോൺ വി പോളിന്റെ വരികൾക്കു ചിൻമയ് സംഗീതം കൊടുത്തിരിക്കുന്നു…

ഉ എന്നാ അവാർഡ് വിന്നിംഗ് ഷോർട്ഫിലിം, flame of Love, മെട്രോണം എന്നി ആൽബവും ബെംഗളൂരുവില്‍ സംവിധാനം ചെയ്തതിനു ശേഷമുള്ള 4 മത്തെ ഷോർട്ഫിലിം ആണ് ഇത്.

“മലയാളി പൊളിയാടാ” എന്നാ ഷോർട്ഫിലിം ഈ മാസം അവസാനത്തോടെ എല്ലാവരിലേക്കും എത്തിക്കും എന്നു തന്നെയാണ് അണിയറ പ്രവർത്തകർ പറയുന്നത്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts