ഇന്നലെ ഇന്ത്യ ടുഡേ ടി വി പുറത്തുവിട്ട വാര്‍ത്തകള്‍ ഏതൊരു മലയാളിക്കും ആശങ്ക ഉളവാക്കുന്നതാണ്,ഐസിസ് എന്നാ ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് എജെന്റ് ആയ അഫ്ഘാനിസ്ഥാനില്‍ ഉള്ള അബ്ദുല്‍ റഷീദ് റഷീദിന്റെ 35 ഓഡിയോ ഫയലുകള്‍ ചികഞ്ഞു നോക്കിയ ഇന്ത്യ ടുഡേ ടി വി ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കൊപ്പ താലൂക്കിലെ അലഗേശ്വരയിൽ സംഘടിപ്പിച്ച ഓഫ്രോഡ് വാഹന... -
യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
ബെംഗളൂരു: ഡീസൽ വിലവർദ്ധനവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി... -
സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നൽകേണ്ട...
