40 ലക്ഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കർണാടക; ഇന്ന് 93 മരണം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 93 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

9366 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :93(70)
  • ആകെ കോവിഡ് മരണം :7629(7536)
  • ഇന്നത്തെ കേസുകള്‍ :9366(9725)
  • ആകെ പോസിറ്റീവ് കേസുകള്‍ :494356(484990)
  • ആകെ ആക്റ്റീവ് കേസുകള്‍ : 103631(101626)
  • ഇന്ന് ഡിസ്ചാര്‍ജ് :7268(6583)
  • ആകെ ഡിസ്ചാര്‍ജ് :383077(375809)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :805(818)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4058313 (3986283)
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :34(27)
  • ആകെ മരണം :2555(2521)
  • ഇന്നത്തെ കേസുകള്‍ :3799(3571)
  • ആകെ പോസിറ്റീവ് കേസുകള്‍ :184082(180283)
  • ആകെ ആക്റ്റീവ് കേസുകള്‍ :41053 (39472)
  • ഇന്ന് ഡിസ്ചാര്‍ജ് :2184 (3773)
  • ആകെ ഡിസ്ചാര്‍ജ് :140473(138289)
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts