അടുത്ത 5 ദിവസം കൂടി വ്യാപക മഴക്ക് സാദ്ധ്യത;5 ജില്ലകളിൽ യെല്ലോ അലർട്ട്.

ബെംഗളൂരു : സംസ്ഥാനത്ത് കനത്ത മഴ മുന്നിൽ കണ്ടു കൊണ്ട് കലബുറഗി, ബീദർ, ഉത്തര കന്നഡ, ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായികുമെന്നാണ് കാലാവസ്ഥാ പ്രവചനം.

നഗരത്തിലും അടുത്ത ദിവസങ്ങളിൽ മഴ തുടരും. റെക്കാർഡ് മഴയാണ് ഈ മാസം നഗരത്തിൽ ലഭിച്ചത്, കഴിഞ്ഞ 14 ന് ലഭിച്ചത് 209 മില്ലിമീറ്റർ മഴ മുൻപ് സെപ്റ്റംബർ മാസത്തിൽ ഉണ്ടായത് 2018 ലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ഫ്രീഡം പാർക്ക് പരിസരത്ത് ഗതാഗത നിയന്ത്രണം
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us