ബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് മരണം 2500 കടന്നു;ഇന്നത്തെ കർണാടകയിലെ സമ്പൂർണ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 97 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

7576 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :97(119)
  • ആകെ കോവിഡ് മരണം :7481 (7384)
  • ഇന്നത്തെ കേസുകള്‍ :7576(8244)
  • ആകെ പോസിറ്റീവ് കേസുകള്‍ :475265 (467689)
  • ആകെ ആക്റ്റീവ് കേസുകള്‍ : 98536(98463)
  • ഇന്ന് ഡിസ്ചാര്‍ജ് :7406(8865)
  • ആകെ ഡിസ്ചാര്‍ജ് :369229(361823)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :794(800)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -3915302(3846937)
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :41(37)
  • ആകെ മരണം :2514(2473)
  • ഇന്നത്തെ കേസുകള്‍ :3084(2966)
  • ആകെ പോസിറ്റീവ് കേസുകള്‍ :176712(173628)
  • ആകെ ആക്റ്റീവ് കേസുകള്‍ :39681(40527)
  • ഇന്ന് ഡിസ്ചാര്‍ജ് :3889(3495)
  • ആകെ ഡിസ്ചാര്‍ജ് :134516(130627)
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
[masterslider id="10"]

Related posts