കോവിഡ് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനാകുന്നില്ല;ആപ്പ് സജ്ജമാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി.

ബെം​ഗളുരു; ആപ്പ് സജ്ജമാകാത്തതിൽ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് കെയർ സെന്ററുകളിൽ ഒഴിവുവരുന്ന കിടക്കകളുടെ എണ്ണമറിയാനുള്ള സംവിധാനം പൂർത്തിയാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി.

ഇക്കഴിഞ്ഞ കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമായത്.

ഇതിന്റെ ചുമതല കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ കുമാറിനെ ഏർപ്പാടാക്കിയത്. എന്നാൽ ഇതുവരെയായി ആപ്പ് പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

ബെം​ഗളുരു ന​ഗരത്തിലെ കോവിഡ് കെയർ സെന്ററുകളിലും ആശുപത്രികളിലും ഒഴിവുള്ള കിടക്കകളെക്കുറിച്ചും അനുബന്ധസൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരം നൽകുന്ന ആപ്പാണ് വിഭാവനം ചെയ്തിരുന്നത്.

എന്നാൽ ആപ്പ് നിർമിക്കുന്നതോടെ ആരോഗ്യപ്രവർത്തർക്കും സന്നദ്ധ പ്രവർത്തകർക്കും രോഗിയെ എവിടെ പ്രവേശിപ്പിക്കണമെന്നുള്ള വിവരം ലഭ്യമാകും.

കിടക്ക ലഭ്യമാക്കുന്നതിലെ കാലതാമസമാണ് കഴിഞ്ഞ ദിവസങ്ങളിൽ സർക്കാറിനെതിരേയുള്ള രൂക്ഷവിമർശനമായി ഉയർന്നുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts