കർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റ് മരിച്ചു

ബെം​ഗളുരു; കർഷക നേതാവന് പാമ്പുകടിയേറ്റ് മരിച്ചു, കർണാടക രാജ്യറെയ്ത്ത സംഘ സംസ്ഥാന സെക്രട്ടറി ബി.എസ്. ദേവരാജു പാമ്പുകടിയേറ്റുമരിച്ചു. ഞായറാഴ്ച തുമകൂരു ബെന്നായകനഹള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു പാമ്പു കടിയേറ്റത്.

 

സംഭവത്തെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള കർഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾ നടത്തുകയും സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള നേതാവാണ് ദേവരാജു. ഭാര്യയും രണ്ടു മക്കളുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്; 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us