കമ്പനി ഐ.ഡി.കാർഡും ഔദ്യോഗിക ലെറ്ററുമുണ്ടെങ്കിൽ ഓഫീസിലേക്ക് യാത്ര ചെയ്യാം.

ബെംഗളൂരു : ലോക്ക്ഡൗണിൽ ഇളവു വരുത്തയതിന് പിന്നാലെ നാളെ മുതൽ ജോലി ആവശ്യങ്ങൾക്കുള്ള യാത്രക്കും സർക്കാർ ഇളവ് വരുത്തി.

ബെംഗളൂരു ഗ്രാമ ജില്ല,നഗരജില്ല,രാമ നഗര,ചിക്കബല്ലാപ്പുര,കോലാർ എന്നീ ജില്ലകളെ ഒരു യൂണിറ്റായി ഉൾപ്പെടുത്തിയിരിക്കുന്നത്, രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ജോലി ആവശ്യങ്ങൾക്ക് ഇവിടെ യാത്ര ചെയ്യാം, കമ്പനി ഐ.ഡി.കാർഡും കമ്പനി ലെറ്റർ പാഡിൽ എഴുതിയ ഓതറൈസേഷൻ ലെറ്ററും കാണിക്കണം, പ്രത്യേകം പാസിൻ്റെ ആവശ്യമില്ല.

  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും

എന്നാൽ മറ്റു ജില്ലകളിൽ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാൻ ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് പാസ് വാങ്ങേണ്ടതുണ്ട്.

ചീഫ് സെക്രട്ടറി വി.എം.വിജയ ഭാസ്കർ തൻ്റെ ഉത്തരവിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts