സുരേഷ് ഗോപി നയിക്കുന്ന പ്രചാരണ യാത്രക്കായുള്ള സ്വാഗത സംഘം രൂപീകരിച്ചു.

ബെംഗളൂരു : ശബരിമലയിലെ ആചാര അനുഷ്ട്ടാനങ്ങള്‍ സംരക്ഷികണം എന്നാ ആവശ്യവുമായി സിനിമാനടനും എംപി യുമായ ശ്രീ സുരേഷ് ഗോപി നയിക്കുന്ന അയ്യപ്പ ധര്‍മ പ്രചാരണ യാത്രയുടെ സ്വാഗത സംഘം രൂപീകരിച്ചു.

കേരള ഫിലിം പ്രൊഡ്യുസര്‍സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീ സുരേഷ് കുമാര്‍ ഉത്ഘാടനം ചെയ്തു.ചെയര്‍മാന്‍ ആര്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts