നാളെ തിരുവനന്തപുരത്തേക്ക് കേരള ആർടി സി യുടെ സ്പെഷൽ സ്കാനിയ

ബെംഗളൂരു : കേരള ആർടി സി നാളെ തിരുവനന്തപുരത്തേക്ക്  സ്കാനിയ സ്പെഷൽ ബസ് പ്രഖ്യാപിച്ചു.വൈകുന്നേരം 06:01 ന് പുറപ്പെടുന്ന ബസ് 7.30 ന് തിരുവനന്തപുരത്ത് എത്തും. സേലം ,പാലക്കാട് വഴിയാണ് സർവ്വീസ്.1408 രൂപയാണ് നിരക്ക്.

കൂടുതൽ സ്പെഷൽ ബസുകൾ ഓടിക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിലും തുടർച്ചയായി നടന്ന അപകടങ്ങൾ ബസ് ലഭ്യത കുറച്ചു.കഴിഞ്ഞയാഴ്ച ധർമപുരിയിൽ ഉണ്ടായ അപകടത്തിൽ തകർന്ന വോൾവോക്ക് പകരം സ്കാനിയ ഓടിത്തുടങ്ങി.

  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി

ഇന്ന് വടക്കൻ കേരളത്തിലേക്ക് kകുറച്ചു സ്പെഷൽ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട് അവയുടെ ബൂകിംഗ് ഇന്ന് രാവിലെ ആരംഭിച്ചു കഴിഞ്ഞു.

കര്‍ണാടക ആര്‍ ടീ സി 27 സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ആര്‍ ടീ സി:

ബന്ടപ്പെടണ്ട നമ്പര്‍ :

ശാന്തി നഗര്‍ : 080-22221755

മജെസ്റ്റിക് :+91 9483519508

സാറ്റലയിറ്റ് ബസ്‌ സ്റ്റാന്റ് : 080-26756666

ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtconline.com/KERALAOnline/

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

കര്‍ണാടക ആര്‍ ടീസി :

ബന്ടപ്പെടെണ്ട നമ്പര്‍ :080-49596666

ബൂകിംഗ് വെബ്സൈറ്റ് : http://www.ksrtc.in/oprs-web/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us