ഇന്ത്യയിൽ സാമ്പത്തിക സ്ഥിതി മെച്ചമല്ല, രാജ്യ പുരോ​ഗതിയെക്കുറിച്ച് പുതുതലമുറ ചിന്തിക്കേണ്ടതുണ്ട്: പ്രണബ് മുഖർജി

ബെം​ഗളുരു: ഇപ്പോഴുള്ള സാമ്പത്തിക സ്ഥിതിയിൽ അസംതൃപ്തനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി.

സാമ്പത്തിക സ്ഥിതി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് മുൻ ധനമന്ത്രി എന്ന നിലയിൽ തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
[masterslider id="10"]

Related posts