വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല നൽകാമെന്നും, സിനിമയിൽ അവസരങ്ങൾ നൽകാമെന്നും പ്രലോഭിപ്പിച്ച് മിനിസ്ക്രീൻ താരത്തിന് പീഡനം; പോലീസ് പിടിയിലായത് സന്യാസിയടക്കം 7 പേർ

ബെം​ഗളുരു: സിനിമയിൽ അവസരം നേടിക്കൊടുക്കാമെന്നും ,വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല കൈമാറാമെന്നും പറഞ്ഞ് മിനിസ്ക്രീൻ താരത്തെ പീ‍‍‌‍‍‍ഡിപ്പിച്ച സന്യാസിയടക്കമുള്ള 7 പേർ പോലീസ് പിടിയിലായി.

ശിവമൊ​ഗ തീർഥഹള്ളി സ്വദേശിനിയും മിനിസ്ക്രീൻ താരവുമായ യുവതിയാണ് പരാതിയുമായെത്തിയത്. ഹുസനമാരണഹള്ളി മദ്ദേവപുര മഠത്തിലെ ദയാനന്ദഎന്ന സ്വാമി നഞ്ചേശ്വരയും സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts