മുന്‍കേന്ദ്രമന്ത്രി സികെ ജാഫര്‍ ഷെരീഫിന്റെ സംസ്കാരം ഇന്ന് ഖദിരിയ മസ്ജിദില്‍.

ബെംഗളൂരു : ഇന്നലെ ദിവംഗതനായ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ സി കെ ജാഫര്‍ ഷെരീഫിന്റെ ഭൌതിക ശരീരം ഇന്ന് ഉച്ചക്ക് 12:00 മണിമുതല്‍  12:30 വരെ ക്വീന്‍സ് റോഡിലെ കര്‍ണാടക പി സി സി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വക്കും.

  കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…

അതിനു ശേഷം 01:30 ന് നന്ദി ദുര്‍ഗ റോഡിലെ ഖാദരിയ മസ്ജിദില്‍ ഖബറടക്കും.

http://h4k.d79.myftpupload.com/archives/26412

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us