പ്രളയ കെടുതി: 546 കോടിയുടെ സഹായവുമായി കേന്ദ്രം

ബെം​ഗളുരു: കനത്ത പ്രളയത്തിൽ തകർന്ന കുടക് ദക്ഷിണ കന്നഡ ജില്ലകളുടെ പുനർ നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ സഹായം.

546 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം പ്രളയകെടുതികൾ നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘം നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് 546 കോടി അനുവദിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
[masterslider id="10"]

Related posts