ഓണയാത്ര ;കര്‍ണാടക ആര്‍ ടി സി യുടെ 19 സ്പെഷ്യല്‍ ബസുകളുടെ ബൂകിംഗ് ആരംഭിച്ചു;എറണാകുളത്തേക്കും കോഴിക്കോട്ടെക്കും നാലുവീതം.തിരുവനന്തപുരം ടിക്കറ്റ്‌ കല്‍ തീര്‍ന്നു എറണാകുളം രണ്ടു ബസു മാത്രം ബാകി ,വേഗമാകട്ടെ..

ബെന്ഗളൂരു : ഇതുവരെ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടില്ല,ഓണ യാത്ര ദുര്‍ഘടം നിറഞ്ഞതാകുമെന്നു ഉറപ്പായി ,അപ്പോഴാണ്‌ പ്രതീക്ഷയുമായി കേരള ആര്‍ ടീസിയുടെ വരവ് ,വരുന്ന ഒന്‍പതാം തീയതിയിലേക്ക് 19 സ്പെഷ്യല്‍ കല്‍ കേരള ആര്‍ ടീ സി പ്രഖ്യാപിച്ചു,എന്നാല്‍ ബൂകിംഗ് തുടങ്ങിയില്ല.എന്നാല്‍ അതിനെ കടത്തി വെട്ടി കര്‍ണാടക ആര്‍ ടീ സി ബൂകിംഗ് പ്രഖ്യാപിക്കുകയും ബൂകിംഗ് തുടങ്ങുകയും ചെയ്തു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

കോട്ടയം (2) എറണാകുളം (4),മൂന്നാര്‍ (1),തൃശൂര്‍ (3),പാലക്കാട്‌ (2),കോഴിക്കോട് (4),കണ്ണൂര്‍ (3) എന്നിങ്ങനെ യാണ് ഇന്നലെ അനുവദിച്ച സ്പെഷ്യലുകളുടെ കണക്ക്.4 ബസുകളുടെ ടിക്കറ്റ്‌ ഇന്നലെ തന്നെ തീര്‍ന്നു.പതിവ് ബസ്‌ ടിക്കറ്റ്‌ കളും പെട്ടെന്ന് തീര്‍ന്നുകൊണ്ടിരിക്കുന്നു.

കേരള ആര്‍ ടീ സി ബസുകള്‍ പ്രഖ്യാപിച്ചു എങ്കിലും ബൂകിംഗ് തുടങ്ങിയിട്ടില്ല,സ്വകാര്യ ബസുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നവരാണ് കര്‍ണാടക ആര്‍ ടീ സി യും,സ്വകാര്യ ബസുകള്‍ മൂന്നിരട്ടിവരെ ചാര്‍ജ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ഇത് വളരെ അനുഗ്രഹമാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
[masterslider id="10"]

Related posts