സബർബാൻ സർവീസ് കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് “ട്രെയിൻ ബേക്കു”

ബെംഗളൂരു: നഗരത്തിലെ ഡെമു, മെമു, സബർബൻ സർവ്വീസുകളോടുള്ള റയിൽവേയുടെ അവഗണനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ” ട്രെയിൻ ബേക്കു” പ്രചാരണം നടത്തുന്നു.ഇന്ന് ഉച്ചക്ക് രണ്ടിന് യശ്വന്ത് പുരയിൽ നിന്ന് ഹൊസൂർ റൂട്ടിലുള്ള ട്രെയിനിൽ യാത്ര ചെയ്താണ് പ്രചരണം.

  അമേരിക്കയിൽ അടക്കം പുതിയ കോവിഡ് ഉപവകഭേദം പടരുന്നു

സിറ്റിസൺ ഫോർ ബെംഗളൂരു, കർണാടക റെയിൽവേ വേദികെ എന്നീ സംഘടനകൾ നേതൃത്വം നൽകും. നിർത്തിവച്ച ഹൊസൂർ – ബാനസവാടി ഡെമുസർവ്വീസ് പുനരാരംഭിക്കുക .ഡെമു, മെമു സർവീസുകളെ എക്സ്പ്രസ് സർവീസുകളുടെ പേരിൽ വൈകിക്കുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് പ്രചരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us