ലിഫ്റ്റ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു

ബെംഗളൂരു : വര്‍ത്തൂരില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.

ലിഫ്റ്റ് മെക്കാനിക് മുത്തപ്പ, ഓപ്പറേറ്റര്‍ സത്യ കുമാര്‍ എന്നിവരാണ് മരിച്ചത്. സാങ്കേ തികതകരാര്‍ സംഭവിച്ച ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്നതിനി ടെയാണു തകര്‍ന്നു വീണത്.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts