ജനനായകന്‍ റിലീസ് വിജയിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ചെന്നൈ ടിവികെ അധ്യക്ഷനായ നടന്‍ വിജയിന്റെ ജനനായകന്‍’ സിനിമാ റിലീസ് തടഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരി നെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.

‘മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദം ഇല്ലാതാക്കാനുളള താങ്കളുടെ ശ്രമം വിജയിക്കില്ല. സെന്‍സര്‍ ബോര്‍ഡ് നടപടി തമിഴ് സംസ്‌കാരത്തിനെതി രായ കടന്നാക്രമണമാണ്, സമൂഹമാധ്യമത്തില്‍ രാഹുല്‍ കുറിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിജയിനെ പിന്തു ണച്ചിരുന്നു.

  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പ്രസ്താവിക്കാവൂ എന്നു കേന്ദ്രവും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ടിവികെ പരിപാടി കരൂരില്‍ 41 പേര്‍ മരിച്ച കേസില്‍ വിജയ് 19ന് വീണ്ടും സിബിഐ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നു പാര്‍ട്ടി അറിയിച്ചു. സഖ്യം സംബന്ധിച്ച് ഇതു വരെ സമ്മര്‍ദങ്ങളില്ലെന്നും മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

  മാലിന്യപ്രശ്നം രൂക്ഷം: ജിബിഎയ്‌ക്കെതിരെ മ്രൂക്ഷവിമർശനവുമായി കിരൺ മജുംദാർ ഷാ;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us