ജെപി നഗര്‍ ഫോര്‍ത്ത് ഫേസ്;, ഓറഞ്ച് ലൈനില്‍ അടുത്ത മാസം കരാര്‍ ക്ഷണിക്കും

ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗതാഗതക്കുരു പരിഹരിക്കാന്‍ ലക്ഷ്യമിട്ടുളള ജെപി നഗര്‍ ഫോര്‍ത്ത് ഫോര്‍ത്ത് ഫേസ് – കെംപാപുര ഓറഞ്ച് ലൈന്‍ നിര്‍മ്മാണത്തിന് അടുത്ത മാസം കരാര്‍ ക്ഷണിക്കും.

സ്‌റ്റേഷന്‍, ട്രാക്ക്, ഡിപ്പോ തുടങ്ങിയവയ്ക്ക് വിവിധ പാക്കേജുകളായി കരാര്‍ ക്ഷണിക്കാനാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

ഈ പാത ഹെബ്ബാള്‍ ബ്യൂ, റെഡ്, ലൈനുകളുമായും പീനിയ ഗ്രീന്‍ ലൈനുമായും സുമനഹളളി ക്രോസില്‍ ഗ്രേ ലൈനുമായും ജെപി നഗറില്‍ ഗ്രീന്‍ ലൈനുമായും ജെപിനഗര്‍ ഫോര്‍ത്ത് പിങ്ക് ലൈനുമായും ബന്ധിപ്പിക്കും. 15.611 കോടി രൂപയുടെ പദ്ധതി 2024 ഓഗസ്റ്റിലാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇനിയൊന്നിനും പേടിക്കാനില്ല; റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല നിലപാട് വ്യക്തമാക്കി കിച്ചു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us