പാതിവഴിയില്‍ നിലച്ച സബേര്‍ബന്‍ ബെന്നഗനഹളളി – ചിക്കബാനവാര രണ്ടാം ഇടനാഴിക്ക് വീണ്ടും കരാര്‍

ബെംഗളൂരു: പാതിവഴിയില്‍ നിലച്ച ബെന്നിഗനഹളളി – ചിക്കബാനവാര സബേര്‍ബന്‍ രണ്ടാം ഇടനാഴിയുടെ നിര്‍മാണത്തിന് വീണ്ടും കരാര്‍ വിളിക്കാന്‍ റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്‌മെന്റ് എന്റര്‍പ്രൈസസ് കര്‍ണാടക നടപടി ആരംഭിച്ചു.

ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. നേരത്തെ കരാര്‍ക്കമ്പനി പിന്‍വാങ്ങിയ സാഹചര്യത്തിലാണ.്

സ്ഥലമെടുപ്പ് നടപടികള്‍ വൈകിയതിനെ തുടര്‍ന്നാണ് ആദ്യം കരാര്‍ ലഭിച്ച എല്‍ ആന്‍ഡ് ടി പിന്‍വാങ്ങിയത്.

  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ

2022 ഓഗസ്റ്റിലാണ് 860 കോടി രൂപയുടെ കരാര്‍ എല്‍ ആന്‍ഡ് ടി ക്ക് കൈമാറിയത്.

ഈ ഇടനാഴിയുടെ 22% മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍ ആന്‍ഡ് ടി കോടതിയെ സമീപിച്ചതിനിടെയാണ് വീണ്ടും കരാര്‍ വിളിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us