കോഴിക്കോട് യാത്രയ്ക്ക് നാല് ക്രള ആര്‍ടിസി എസി ബസുകള്‍ കൂടി സര്‍വ്വീസ് നടത്തും;കണ്ണൂരിലേക്ക് എസി സര്‍വീസില്ല

ബെംഗളൂരു : ബെംഗളൂരു – കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ എസി സ്ലീപ്പര്‍ ബസ് സര്‍വ്വീസ് ആരംഭിക്കാന്‍ കേരള ആര്‍ടിസി. കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി ബസുകളാണ് ലഭിക്കുക.

നിലവില്‍ കോ്‌ഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് 3 എസി ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്..

ഇതില്‍ രണ്ടെണ്ണം സ്വിഫ്റ്റും ഒരെണ്ണം ക്രള ആര്‍ടിസിയുടെ ഗരുഡ പ്രീമിയവുമാണ് (നവകേരള ബസ്) കൂടാതെ മൈസൂരു വഴിയുളള തിരുവനന്തപുരം, കൊട്ടാരക്കര എസി സ്ലീപ്പര്‍ കം സ്ലീപ്പര്‍ ബസുകള്‍ കോഴിക്കോട് വഴി കടന്ന്‌പോകുന്നുണ്ട്.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

കര്‍ണാടക ആര്‍ടിസിയും സ്വകാര്യ ബസുകളും കോഴിക്കോടേക്ക് കൂടുതല്‍ എസി സ്ലീപ്പര്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts