ബൈക്ക് അപകടം മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: നഗരത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥി മരിച്ചു.

ബിബിഎ വിദ്യാർഥിയായ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിൽ കളത്തിൽ മേത്തൽ ഹരികേഷ് (19) ആണു മരിച്ചത്.

മേത്തൽ ഹരികേഷ് ഓടിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചതാണ് അപകടകാരണം . ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു അപകടം.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

അച്ഛൻ: ധനീഷ് (സ്മാർട്ട് പാഴ്സൽ സർവീസ്), അമ്മ രശ്മി. സഹോദരി: മീനാക്ഷി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts